ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനൽ: പിവി സിന്ധുവിന് തോല്‍വി
യമാഗുച്ചി ഉതിർത്ത തകര്‍പ്പന്‍ സ്മാഷുകള്‍ക്ക് സിന്ധുവിന് മറുപടിയുണ്ടായിരുന്നില്ല.
യമാഗുച്ചി ഉതിർത്ത തകര്‍പ്പന്‍ സ്മാഷുകള്‍ക്ക് സിന്ധുവിന് മറുപടിയുണ്ടായിരുന്നില്ല.
മത്സരത്തിന്റെ സ്കോര്‍ 21-19, 21-10. ലോക റാങ്കിങ്ങില്‍ ഇപ്പോൾ അഞ്ചാം റാങ്കുകാരിയാണ് സിന്ധു.
തെലുങ്കു സിനിമയില്‍ തന്റെ ഇഷ്ടതാരങ്ങള്‍ പ്രഭാസും മഹേഷ് ബാബുവുമാണെന്ന് പറഞ്ഞ സിന്ധു മലയാളം ചിത്രങ്ങള്‍ കാണാറുണ്ടെന്നും പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊറിയയുടെ സുങ് ജി ഹ്യുനോട് പി വി സിന്ധു തോല്‍ക്കുന്നത്.