അഖിലയുടെ പണവും സ്വര്‍ണവും എവിടെ? ആത്മഹത്യയ്ക്ക് പിന്നിലെ ദൂരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ

2016 ഡിസംബറിൽ രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം അഖിലയുടെ കൈവശം ഏകദേശം 30 ലക്ഷത്തിലധികം രൂപയും 40 പവനോളും സ്വർണവും കാറും