പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കോവിഡ്, ഒൻപത് പേർ മരിച്ചു, ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ
ഒൻപതുപേർ മരിച്ചെന്നാണ് റിപ്പോർട്ട്. പതിനാറുപേർ ഇപ്പോഴും ആശുപത്രിയിലാണ്.
ഒൻപതുപേർ മരിച്ചെന്നാണ് റിപ്പോർട്ട്. പതിനാറുപേർ ഇപ്പോഴും ആശുപത്രിയിലാണ്.
ഒഡീഷ : ബീഫിനെ പ്രോത്സാഹിപ്പിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു പുരോഹിതര്‍.