പുന്നപ്രയിൽ നിന്നും കാണാതായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കടലില്‍ കല്ലുകെട്ടി താഴ്ത്തി; കുറ്റസമ്മതവുമായി പ്രതികള്‍
പറവൂരിലുള്ള ബാറില്‍ നിന്നും മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഓമനകുട്ടന്‍ മനുവിനെ തടഞ്ഞുനിര്‍ത്തുകയും വിപിന്‍ മര്‍ദ്ദിക്കുകയും ചെയ്‌തു.