ക്യാപ്റ്റന്‍ അമരീന്ദര് സിംഗ് ബിജെപിയില്‍ ചേരുന്നു; പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കും

കോൺഗ്രസിൽ അമരീന്ദറിനോടൊപ്പം നിന്നിരുന്ന നേതാക്കള്‍ നേരത്തെ തന്നെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.