വിയോഗം സഹിക്കാനായില്ല; പുനീതിന്റെ ചിത്രം പൂക്കള്‍ വെച്ച് അലങ്കരിച്ച ശേഷം മുന്നില്‍ ആരാധകന് തൂങ്ങി മരിച്ചു കർണാടകയിലെ ബലഗാവി ജില്ലയിലെ അത്താണിയില്‍ രാഹുലാണ് ആത്മഹത്യ ചെയ്തത്.