അട്ടപ്പാടി മധുവിന്റെ കൊലപാതകം; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു നിലവിൽ പകരം ചുമതല അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോനാണ്.