ചെറിയ പെരുന്നാള്‍: പ്രവാസികൾ ഉൾപ്പെടെ 460 തടവുകാർക്ക് ഒമാൻ പൊതുമാപ്പ് നൽകുന്നു
പൊതുമാപ്പ് ലഭിച്ച് മോചിതരാകുന്നവരില്‍ 161 പ്രവാസികളും ഉൾപ്പെടും എന്നാണ് ലഭ്യമായ വിവരം.