പബ്ജി കളിക്കുന്നവർക്ക് 6 ലക്ഷം രൂപ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് അമേരിക്കയിലെ കോളേജുകൾ

ലോകമാകെയുള്ള ഇ-സ്‌പോർട്ട്‌സ് വിപണിയുടെ മൂല്യം ഇപ്പോൾ തന്നെ 7445 കോടി രൂപയിൽ അധികം വരുമെന്നാണ് റോളിങ്‌സ്‌റ്റോൺ മാഗസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്