മുൻപ് അനുവദിച്ച പദ്ധതികൾ പോലും കേന്ദ്രസർക്കാർ കേരളത്തിന് തരുന്നില്ല: കോടിയേരി ബാലകൃഷ്ണൻ
പ്രഖ്യാപിച്ചത് പോലും കേരളത്തിന് നൽകുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ.
പ്രഖ്യാപിച്ചത് പോലും കേരളത്തിന് നൽകുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വരെ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി.
സംസ്ഥാന ഡിജിപിക്കും അഡി. ചീഫ് സെക്രട്ടറിക്കുമാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.