പ്രിയങ്ക ഗാന്ധിക്കെതിരെ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ വിവാദ പരാമര്‍ശങ്ങൾ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാമിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തി
പ്രിയങ്ക ഗാന്ധിയെ മദ്യപാനിയാണെന്നതുള്‍പ്പെടെ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാമിയുടെ വീടിനു