വിശ്വാസവും മതവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആലപ്പാട് സമരം കാണാതെ പോകരുത്: അശാസ്ത്രീയ കരിമണൽ ഖനനത്തിനെതിരെ സമരംചെയ്യുന്ന ആലപ്പാട്ടെ ജനങ്ങൾക്ക് പിന്തുണയുമായി നടൻ പൃഥ്വിരാജ്

ജനകീയ പോരാട്ടത്തിനൊടുവില്‍ അധികതര്‍ക്ക് കണ്ണുതുറക്കാതിരിക്കാനാവില്ലെന്ന് സേവ് ആലപ്പാട് ഹാഷ് ടാഗില്‍ പൃഥി ഫേസ്ബുക്കില്‍ കുറിച്ചു..