രാജ്യത്ത് പാചക വാതക വില കുറഞ്ഞു; ഗാർഹിക ആവശ്യ സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല
വാണിജ്യാവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. ഒരു സിലിണ്ടറിന് 188 രൂപയാണ് കുറച്ചത്.