ട്രാഫിക് നിയമ ലംഘനത്തില്‍ പോലീസ് കണ്ടുകെട്ടുന്ന വാഹനങ്ങള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കാം; തീരുമാനവുമായി ഷാര്‍ജ ആഭ്യന്തര മന്ത്രാലയം

എന്നാല്‍ ഗുരുതരമായ ട്രാഫിക് നിയമലംഘങ്ങൾ നടത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

വിസ റദ്ദാക്കി നാട് കടത്തപ്പെടാൻ പ്രവാസി ജീവനക്കാരന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു; വനിതയായ തൊഴിലുടമയും ഭര്‍ത്താവും അടക്കം നാല് പേര്‍ പിടിയിൽ

പ്രവാസിയായ ജീവനക്കാരന്റെ വാഹനത്തില്‍ താന്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെന്ന് സമ്മതിച്ച പ്രധാനപ്രതി എന്നാല്‍ അത് സ്വബോധത്തോടെ അല്ലായിരുന്നുവെന്ന് വാദിച്ചു.

“ഫാക് കുർബാ” പദ്ധതി; സാമ്പത്തിക ബാധ്യതകളിൽ പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 220 പേർക്ക് റംസാൻ മാസത്തിൽ മോചനം സാധ്യമാകുന്നു

പുണ്യമാസ ദിനമായ ചെറിയ പെരുനാളിനു മുൻപായി ഇവർക്കുള്ള മോചനം സാധ്യമാക്കുവാനാണ് സംഘാടകർ ലക്ഷ്യം വയ്ക്കുന്നത്.

സൌദിയിൽ ജോലി ചെയ്യാൻ ഇനിമുതൽ സ്പോൺസർ വേണ്ട: പുതിയതരം ഇഖാമ 90 ദിവസത്തിനകം പ്രാബല്യത്തിൽ

കഴിഞ്ഞ ദിവസം സൗദി ശൂറാ കൗൺസിൽ അംഗീകരിച്ചതോടെയാണ്‌ ഗ്രീൻ കാർഡ്‌ സ്വഭാത്തിലുള്ള പ്രിവിലേജ്‌ഡ് ഇഖാമ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലായത്‌

ദുബായിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ ഇന്ത്യക്കാരി മരിച്ചു

ജന്മനാ ഇടുപ്പിനു സ്ഥാനഭ്രംശമുണ്ടായിരുന്ന ബെറ്റിയെ അല്‍ ബര്‍ഷയിലെ അല്‍ സഹ്‌റ ഹോസ്പിറ്റലിലാണ് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്

ഏകമകൻ ഗൾഫിൽ മരിച്ചതിനെത്തുടർന്ന് ജപ്തിഭീഷണിയിലായ കുടുംബത്തിനു താങ്ങായി യൂസഫലി

ചങ്ങരംകുളം: ഏകമകൻ മരിച്ചതിനെ തുടർന്ന് വീടും പുരയിടവും ജപ്തി ഭീഷണിയിലായ ദരിദ്ര കുടുംബത്തിനു രക്ഷകനായി എത്തിയത് പ്രവാസി വ്യവസായിയും ലുലു

സൗദിയിൽ പ്രവാസികള്‍ക്ക് ഇനിമുതൽ വീട് വാങ്ങാൻ അവസരം ഒരുങ്ങുന്നു; ഗ്രീൻ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസരേഖ അനുവദിക്കും

വീടുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിസിറ്റിങ് വിസ എടുക്കാനുമുള്ള സൗകര്യവും ഇതോടെ യാഥാര്‍ത്ഥ്യമാകും.

യു എ ഇയിൽ സജി ചെറിയാൻ നിർമ്മിച്ച പള്ളിയിൽ ദിവസവും നോമ്പു തുറക്കുന്നത് 700 ഓളം പേർ

കായംകുളം തത്തിയൂർ സ്വദേശിയായ സജി ചെറിയാന്‍ നിര്‍മിച്ച പളളിയില്‍ ഇത്തവണയും 700 ഓളം പേരാണ് നോമ്പുതുറക്കുന്നത്. അല്‍ഹൈല്‍ ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലാണ്

Page 7 of 9 1 2 3 4 5 6 7 8 9