മരണത്തിനു തൊട്ടുമുമ്പുവരെ അമ്മയ്ക്ക് ഒപ്പം കളിച്ചു ചിരിച്ച പതിനൊന്നുകാരി: തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട അമീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉറച്ചു വിശ്വസിച്ച് ബന്ധുക്കളും നാട്ടുകാരും
കഞ്ചാവ് ഉൾപ്പെടെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുടെയും മദ്യപന്മാരുടെയും താവളമാണ് ഇവിടമെന്ന് നാട്ടുകാർ പറയുന്നു...