ടി പത്മനാഭന്റെ ചെറുകഥ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു
ധാരാളം സിനിമകളിൽ ബാലതാരമായി ശ്രദ്ധ നേടിയ മീനാക്ഷിയാണ് സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.