പ്രകാശ്‌ പദുക്കോണിന് പിന്നാലെ ദീപികയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

ദീപികയുടെ മാതാവായ ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധയേറ്റിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.