ഗോഡ്സെയെപ്പോലുള്ള ദേശസ്നേഹികളെ കോണ്‍ഗ്രസ് തീവ്രവാദിയായി ചിത്രീകരിക്കുന്നു : പ്രഗ്യാ സിംഗ് ഠാക്കൂര്‍
ദേശസ്നേഹികളെ 'കുങ്കുമ തീവ്രവാദികള്‍' എന്നാണ് കോണ്‍ഗ്രസ് വിളിക്കുന്നത്.
ദേശസ്നേഹികളെ 'കുങ്കുമ തീവ്രവാദികള്‍' എന്നാണ് കോണ്‍ഗ്രസ് വിളിക്കുന്നത്.
അതേപോലെ തന്നെ രാജ്യസ്നേഹവും ധാർമ്മികതയും ഇല്ലാത്തവരാണ് കോൺഗ്രസ് പാർട്ടിയെന്നും ഇവർ കൂട്ടിച്ചേർത്തു.