20 തവണ ഞാന്‍ കണ്ട മമ്മൂട്ടി ചിത്രം; സുരേഷ് ഗോപി പറയുന്നു

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരി ക്കുകയാണ്.തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി