അഞ്ച് ദിവസങ്ങൾ, നാനൂറ് കോടി; പ്രഭാസിന്റെ സാഹോ റെക്കോഡിലേക്ക് ചിത്രം ആദ്യ ദിനത്തില്‍ തന്നെ 130 കോടിയും രണ്ടാംദിനത്തില്‍ 75 കോടിയുംനേടിയിരുന്നു.