വ്യാപക ക്രമക്കേട്; പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണം; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ച് ചെന്നിത്തല
സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റര്‍ ബാലറ്റുകളുടെ വിശദവിവരം പുറത്തുവിടണം
സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റര്‍ ബാലറ്റുകളുടെ വിശദവിവരം പുറത്തുവിടണം
തപാൽ ബാലറ്റിൽ വൻ അട്ടിമറിനടത്തുന്നതായി ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ ഫെസിലിറ്റേഷൻ സെന്റർ സംവിധാനം നടപ്പാക്കിയില്ല
പുതിയ നിയമം വന്നതോടെ കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയും.
44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ....
കമ്മീഷന് ലഭിച്ച പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന്‍ ആര്‍മി വക്താവ് കേണല്‍ രാജേഷ് കാലിയ.
സംസ്ഥാനത്തെ പോലീസ് പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്.