ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്നു; നിയന്ത്രണങ്ങളില്‍ തല്ക്കാലം ഇളവില്ല: മുഖ്യമന്ത്രി
വരുന്ന ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും.
വരുന്ന ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേർ രോഗമുക്തി നേടി.