പോപ്പുലർ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു; 68,62,081 രൂപ കണ്ടുകെട്ടി
59 ലക്ഷത്തോളം രൂപ പിഎഫ്ഐയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്നും പത്ത് ലക്ഷം രൂപ റിഹാബ് ഫൗണ്ടേഷന്റെ അക്കൗണ്ടുകളിൽ നിന്നുമാണ് കണ്ടുകെട്ടിയിരിക്കുന്നത്.
59 ലക്ഷത്തോളം രൂപ പിഎഫ്ഐയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്നും പത്ത് ലക്ഷം രൂപ റിഹാബ് ഫൗണ്ടേഷന്റെ അക്കൗണ്ടുകളിൽ നിന്നുമാണ് കണ്ടുകെട്ടിയിരിക്കുന്നത്.
നേരത്തെ കുട്ടിയുടെ അച്ഛന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സ്വദേശി അഷ്കറിനെയാണ് അറസ്റ്റ് ചെയ്തത്
സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഇതിൽ എന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല
വിഷയത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നേരത്തെ സമൂഹമാധ്യമങ്ങളിൽ മാരകായുധങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പ്രതീഷ് പ്രകോപനം സൃഷ്ടിച്ചിരുന്നു
കുട്ടിയെ റാലിക്ക് കൊണ്ടുവന്നവര്‍ക്കും, സംഘാടകര്‍ക്കുമെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്
വർഗീയതയെ എതിർക്കുക എന്നാൽ എല്ലാ കോണുകളിൽ നിന്നുമുള്ള വർഗീയതയെ എതിർക്കുക എന്നതാണ്
ബജ്രംഗ് ദളിന്റെ ഇരുചക്ര വാഹന റാലിയും, പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനവും സംഘടിപ്പിക്കാനാണ് തീരുമാനം.
കൊലപാതകത്തിലെ പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.