100 കോടിരൂപയുടെ ഹെലികോപ്റ്റർ ഗുരുവായൂരിൽ വാഹന പൂജയ്ക്ക് എത്തിച്ച് രവി പിള്ള
എച് 145 മോഡൽ എയർബസ് ഹെലികോപ്റ്ററാണ് പൂജിക്കാനായി ഇന്ന് ഗുരുവായൂരിലേക്കെത്തിച്ചത്
എച് 145 മോഡൽ എയർബസ് ഹെലികോപ്റ്ററാണ് പൂജിക്കാനായി ഇന്ന് ഗുരുവായൂരിലേക്കെത്തിച്ചത്
കൈകളിൽ ഏറ്റുവാങ്ങിയ ചാട്ടവാറടിക്ക് ശേഷം തന്നെ അടിച്ചയാളെ മുഖ്യമന്ത്രി ആലിംഗനം ചെയ്യുന്നതും കാണാം.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങുമെന്നും ഒഴിവുള്ള ക്ഷേത്രങ്ങളിൽ അവരെ നിയമിക്കുമെന്നും മന്ത്രി
പിടിയിലായവരില്‍ ഗ്രാമമുഖ്യന് ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടതായി പോലീസ് അറിയിച്ചു.
കിഴക്കേ കല്ലട പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ.ജി മുണ്ടയ്ക്കൽ ഹാജരായി.
മധ്യപ്രദേശിലെ ടൂറിസം മന്ത്രിയായ ഉഷാ താക്കൂറാണ് ഇൻഡോർ വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോൾക്കറുടെ മുന്നിൽ പൂജ നടത്തിയത്.
ഇയാൾക്ക് പണത്തിന് ആവശ്യം വരുമോൾ നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവരും പൊലീസിൽ പരാതിപ്പെട്ടത്.
സ്മൃതി ഇറാനിയുടെ മണ്ഡലമായ അമേത്തിയിലെ പ്രയാഗ്രാജില് നടന്നുവരുന്ന മാഗ മേളയിലെ സന്യാസിമാരാണ് ഇതിനായി പൂജകള്‍ നടത്തുന്നത്.