വിവാഹമോചനം നേടാൻ ഭാര്യയുടെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ ഭർത്താവിന്റെ കൂടെ അറസ്റ്റിലായ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.