രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളായ പ്ലാസ്റ്റിക് സ്ട്രോകൾ, പ്ലേറ്റുകൾ, കപ്പുകൾ തുടങ്ങിയവയുടെ നിരോധനം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

കോവിഡും അന്തരീക്ഷ മലിനീകരണവും രൂക്ഷം; സോണിയ ഗാന്ധി ഡൽഹി വിട്ടു

സോണിയയുടെ നെഞ്ചില്‍ ഗുരുതരമായ അണുബാധയുള്ളതിനാലാണ് ഡോക്ടര്‍മാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗ്യാസ് ചേംബറിന് തുല്യമായ അവസ്ഥയില്‍ ജനങ്ങൾ ജീവിക്കുന്നതിലും നല്ലത് ഒറ്റയടിക്ക് സ്‌ഫോടനത്തില്‍ കൊല്ലുന്നതാണ്: സുപ്രീം കോടതി

മലിനീകരണ വിഷയത്തിൽ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതെന്തെന്ന് ചോദിച്ച് കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു.

രാജ്യത്ത് പെട്രോൾ ബൈക്കുകളും സ്കൂട്ടറുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ: 2025 മുതൽ എല്ലാ ഇരുചക്ര-മുച്ചക്ര വാഹനങ്ങളും ഇലക്ട്രിക് ആക്കും

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര-മുച്ചക്ര വാഹനക്കമ്പോളമാണ് ഇന്ത്യ