ബംഗാള്‍ ഘടകത്തിന്റെ ആവശ്യം തള്ളി പൊളിറ്റ്ബ്യൂറോ; യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കില്ല ഈ മാസം ആറിന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.