പോലീസ് നിയമ ഭേദഗതി; ജാഗ്രതക്കുറവുണ്ടായെന്ന് എ വിജയരാഘവന്‍

കേന്ദ്ര നേതൃത്വം കൂടി ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടി. പാര്‍ട്ടി വ്യക്തിയല്ല. പോലീസ് നിയമ ഭേദഗതിയില്‍ വിമര്‍ശനം വന്നപ്പോള്‍ തിരുത്തുകയാണ് ചെയ്തത്