ഇടവഴിയും വയലും പുരയിടങ്ങളും താണ്ടി അയിരൂപ്പാറ കൊലപാതക കേസിലെ പ്രതിയുടെ വീട് തേടി തെളിവ് കണ്ടെത്തി സാറ എന്ന പോലീസ് നായ

ഇടവഴിയും വയലും പുരയിടങ്ങളും താണ്ടി അയിരൂപ്പാറ കൊലപാതക കേസിലെ പ്രതിയുടെ വീട് തേടി തെളിവ് കണ്ടെത്തി സാറ എന്ന പോലീസ്

കൊലക്കേസ് പ്രതിയെ പിടികൂടാന്‍ ഓടിയത് 12 കിലോമീറ്റര്‍; താരമായി ‘തുംഗ’ എന്ന 10 വയസ്സുകാരി പോലീസ് നായ

ഇതിന് മുൻപ് 50ഓളം കൊലപാതക കേസിലും 60ഓളം മോഷണക്കേസിലും പ്രതികളെ പിടികൂടാന്‍ സഹായിച്ച തുംഗ ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരത്തെ തന്നെ പ്രശസ്തയാണ്.