കുത്തഴിഞ്ഞ രീതിയിലാണ് കേരളത്തിലെ പൊലീസ് വകുപ്പ് പോകുന്നത്: വി മുരളീധരൻ സംസ്ഥാനത്തെ സാഹചര്യം മോശമാകുമ്പോൾ കേന്ദ്ര സർക്കാർ നിയമപരമായി ഇടപെടേണ്ട സാഹചര്യമുണ്ടാകും