യു കെയില്‍ ട്രക്കില്‍ മൃതദേഹങ്ങള്‍ കാണപ്പെട്ട സംഭവം; മൃതദേഹങ്ങള്‍ വിയറ്റ് നാം സ്വദേശികളുടേതെന്ന് പൊലീസ്

തെക്കു കിഴക്കന്‍ ഇംഗ്ലണ്ടില്‍ ട്രക്കിനുള്ളില്‍ മൃതദേഹങ്ങള്‍ കാണപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. ട്രക്കിനുള്ളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ വിയറ്റനാം സ്വദേശികളുടേതെന്ന്