അർദ്ധനഗ്നമേനിയിൽ ചിത്രം; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം
കഴിഞ്ഞ ദിവസം കേസിൽ സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതിനാല്‍ കഴിഞ്ഞ എട്ടിനാണ് രഹ്ന പോലീസിന് മുന്നിൽ കീഴടങ്ങിയത്.