രാജ്യമാകെ പീഡനകേസുകൾ റിപ്പോർട്ട് ചെയ്യുന്നു; ക്രമസമാധാനം തകരുമ്പോഴും പ്രധാനമന്ത്രി നിശബ്ദന്‍: കോണ്‍ഗ്രസ് വിഷയത്തിൽ പശ്ചാത്താപമില്ല, അനുതാപം ഇല്ല, ഒരു വാക്കുപോലുമില്ല.