ടിക്ടോക് പരിശീലന ക്യാമ്പിനെന്ന വ്യാജേന എത്തിച്ച് പ്ലസ് ടു വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റില്‍

കൂത്തു പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ചത്. മൊബൈല്‍ ഫോണില്‍ വിഡിയോ ചിത്രീകരിക്കാനുള്ള 'ടിക് ടോക്' വീഡിയോ