എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ; മാർഗനിർദേശം പുറത്തിറക്കി
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിലുറച്ച് സംസ്ഥാന സർക്കാർ. തുടർ നടപടികളുടെ ഭാഗമായി പരീക്ഷാ നടത്തിപ്പിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍