ഔറംഗാബാദും ഉസ്മാനാബാദും ഇനിയില്ല; മറാത്താ പാരമ്പര്യം സംരക്ഷിക്കാൻ സ്ഥലപ്പേര് മാറ്റി ഉദ്ധവ് താക്കറെ സർക്കാർ
ശിവസേനയുടെ ദീർഘകാലമായുള്ള ആവശ്യം പാർട്ടി എംഎൽഎമാരെ തൃപ്തിപ്പെടുത്താൻ തിടുക്കത്തിൽ നടപ്പാക്കിയെന്നാണ് കരുതുന്നത്.
ശിവസേനയുടെ ദീർഘകാലമായുള്ള ആവശ്യം പാർട്ടി എംഎൽഎമാരെ തൃപ്തിപ്പെടുത്താൻ തിടുക്കത്തിൽ നടപ്പാക്കിയെന്നാണ് കരുതുന്നത്.
മുഹമ്മദ് പുർ എന്ന ഗ്രാമത്തിന്റെ പേര് മാധവപുരമെന്നാക്കണം