സ്പീക്കർ രാജിവെക്കേണ്ട; ചെന്നിത്തലയുടെ ആവശ്യത്തെ തള്ളി പിജെ കുര്യന്
അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലിരിക്കുന്ന ഒരാളുടെ മൊഴിക്ക് പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്ന് പറയാന്‍ പറ്റില്ല.
അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലിരിക്കുന്ന ഒരാളുടെ മൊഴിക്ക് പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്ന് പറയാന്‍ പറ്റില്ല.
കേരളത്തില്‍നിന്നുള്ള രാജ്യസഭ എം.പി. മാരായ പ്രഫ. പി.ജെ. കുര്യനും ജോയി ഏബ്രഹാമും സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30 നു