നിയമസഭയില്‍ രണ്ടര വര്‍ഷം കൂടി ബാക്കിനില്‍ക്കെ ലോക്സഭയിലേക്ക് മത്സരിച്ച മതിയാകൂ എന്ന് പി ജെ ജോസഫ്; അവസരം കിട്ടാതെ നിരവധി നേതാക്കള്‍ പുറത്ത് നില്ക്കുമ്പോള് എം എല്‍ എ ആയിരിക്കുന്ന ഒരാള്‍ വീണ്ടും മത്സരിക്കുന്നത് ശരിയല്ലെന്ന് മറ്റു നേതാക്കൾ
പി ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി രംഗത്ത് വന്നവര്‍ക്ക് പറയാനുള്ള ന്യായങ്ങള്‍ ദുര്‍ബലമാണെന്നതാണ് മാണിയുടെ ധൈര്യം.