ലോക്ക് ഡൗണിൽ ‘പൈനാപ്പിള്‍ വാറ്റ്’ തരംഗമായി ഒരു രാജ്യം ; ഡിമാന്‍ഡ് കൂടിയതോടെ വിലയും ഇരട്ടിയായി

ചില സ്ഥലങ്ങളിലാവട്ടെ പൈനാപ്പിളും പഞ്ചസാരയും ഈസ്റ്റും ഒന്നിച്ച് പാക്കേജായി വില്‍പന നടത്തുന്ന കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്