കൊറോണ കാരണം വരുമാനത്തില്‍ കുറവ്; എയർ ഇന്ത്യ 200 പൈലറ്റുമാരുടെ കരാര്‍ റദ്ദാക്കി
നിലവിൽ വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. അതിനാൽ തന്നെ കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ട്.