ആകാശത്ത് വച്ച് വിമാന എന്‍ജിന് തീപിടിച്ചു; പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത് യാത്രക്കാര്‍

വിമാനം ടേക്ക് ഓഫ് ചെയ്തതിന് ശേഷം പെട്ടെന്ന് അപകടം കണ്ടെത്തിയതിനാല്‍ ദുരന്തം ഒഴിവായെന്നും അധികൃതര്‍ പറഞ്ഞു.