സംസ്ഥാനത്തെ എല്ലാ ശമ്പള-പെൻഷൻ ബില്ലുകളും മാർച്ച് 31ന് മുൻപ് പാസാക്കും; ട്രഷറി ഓഫീസർമാർക്ക് നിർദ്ദേശം നൽകി

ഇവയിൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.