ജലനിരപ്പ് വീണ്ടും ഉയർന്നു; പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി അതേസമയം, ആശങ്കപെടേണ്ട സാഹചര്യമില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.