കണ്ണൂരിലെ സുനിഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
ഇയാളെ ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇയാളെ ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പയ്യന്നൂരില്‍ മുസ്ളിംകള്‍ക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോര്‍ഡ്. ഉത്സവറമ്പിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. കണ്ണൂര്‍ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മറ്റിയുടെതാണ്
കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെ വ്യാപക അക്രമം. ഇന്നു പുലര്‍ച്ചെയോടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മൂശാരിക്കൊവ്വല്‍, കണ്ണങ്കാട്ട്, ചെറാട്ട് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്ക്കുനേരേയാണ്