എടിഎം ആണെന്ന് കരുതി പൊളിച്ചുകൊണ്ടുപോയത് ബാങ്കിലെ പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍; മോഷ്ടാവ് പിടിയില്‍

ഇവിടെയുള്ള ഒരു സ്വകാര്യ ബാങ്കിലെ പാസ്ബുക്ക് പ്രിന്റിംഗ് മെഷീൻ മോഷണം പോയതായുളള അധികൃതരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ്