നരേന്ദ്രമോദി ദൈവത്തിന്റെ പ്രതിപുരുഷന്: കേന്ദ്രമന്ത്രി പശുപതികുമാര്‍ പരസ് രാജ്യത്തെ പാവങ്ങള്‍ക്കും അവശ വിഭാഗക്കാര്‍ക്കുമായി മോദി അഹോരാത്രം പണിയെടുക്കുകയാണ്.