പർദ്ദയും മുഖാവരണവും ധരിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സൗന്ദര്യം മൂടിവെക്കാം; അപ്പോള്‍ രാജ്യത്ത് ബലാത്സംഗങ്ങളുടെ എണ്ണം കുറയും: കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ്
പെണ്‍കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരുടെ സൗന്ദര്യം മറച്ചുവെക്കുക എന്നതാണ് ഹിജാബിന്റെ ഉദ്ദേശ്യം.