തിയേറ്ററുകളെ ചടുലമാക്കാൻ അണിയറയില്‍ ഒരുങ്ങുന്നത് നാല് സുരേഷ് ഗോപി ചിത്രങ്ങള്‍

കാപ്പയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി നായകനാകുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെല 251-ാം ചിത്രമാണിത്.

സുരേഷ് ഗോപി എന്ന നടന്റെ വലിയ മാറ്റമാണ് പാപ്പനില്‍ കാണാൻ സാധിച്ചത്; ഷമ്മി തിലകൻ

ചില സീനുകളിൽ സുരേഷ് ഗോപി എന്ന നടന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഏറെ കഷ്ടപ്പെട്ടെന്നാണ് ഷമ്മി അഭിപ്രായപ്പെടുന്നത്