തന്നെ ദൃശ്യത്തിന്റെ റീമേക്കായ പാപനാസത്തിലേക്ക് നിര്‍ദ്ദേശിച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞ് ഉലകനായകന്‍ കമല്‍ഹാസന്‍
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായ ജീത്തു ജോസഫ്‌മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാസത്തിന് തമിഴ്‌നാട്ടില്‍