ആലപ്പുഴ ജില്ലയിലെ ബിജെപിയുടെ ഏക പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലേക്ക്

വികസനത്തെ എതിർക്കുന്ന ബിജെപിയുടെ നിലപാടിനൊപ്പം തുടരാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ആശ ബിജെപി അംഗത്വവും പ്രസിഡൻ്റ് പദവിയും ഉപേക്ഷിച്ചത്